Login with social account
or
പിയപ്പെട്ട കുഞ്ഞനുജന്മാരെ, കുഞ്ഞനുജത്തിമാരെ, ദൈവം എത്ര മനോഹരമായിട്ടാണ് ഈ പ്രപഞ്ചത്തേയും പ്രപഞ്ചത്തിലെ വസ്തുക്കളേയും സൃഷ്ടിച്ചിരിക്കുന്നത്. ശാസ്ത്രം ഒത്തിരി വളര്‍ന്നു വികസിച്ചതിന്റെ ഫലമായി അനേകം കാര്യങ്ങള്‍ കൃത്രിമമായി മനുഷ്യന് ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ദൈവം സൃഷ്ടിച്ചിട്ടുള്ള ഒരു പൂല്‍നാമ്പുപോലും തീര്‍ത്തും പൂര്‍ണ്ണതയുള്ളതാണ്. ഓരോ പ്രപഞ്ച വസ്തുക്കളും ദൈവത്തിന്റെ ചൈതന്യം കൊണ്ടു നിറഞ്ഞിരിക്കുന്നതുകൊണ്ട് അവയെല്ലാം പരിപൂര്‍ണ്ണവും ഭംഗിയുമുള്ളതായിരുന്നത് അവയ്ക്ക് തുല്യമായി ഒന്നുമില്ല ആരുമില്ല. നമ്മിലെ കുറവുകളേയും പൂര്‍ണ്ണമാക്കുന്നത് ദൈവമാണ്. ദൈവത്തിന്റെ ആത്മാവ് ഒരുവനില്‍ വസിക്കുമ്പോള്‍ മാത്രമാണ് അവന് ഓജസ്സും തേജസ്സും ലഭിക്കുന്നു. ഒരിടത്ത് വളരെ വിദഗ്ദവും പ്രസിദ്ധനുമായ ഒരു ശില്പിയുണ്ടായിരുന്നു. അയാളുടെ ശില്പങ്ങള്‍ ലോകോത്തരങ്ങളായിരുന്നു. ജീവന്‍ തുടിക്കുന്ന മനോഹര ശില്പങ്ങളെ കാണുവാനും വാങ്ങുവാനുമായിട്ട് വളരെ അകലെനിന്നുപോലും ആളുകള്‍ എത്തുമായിരുന്നു. അയാള്‍ക്ക് ലഭിച്ച ആദരവും പ്രശസ്തിയും
അന്ത:ഛിദ്രംകൊണ്ടും, വ്യവഹാരങ്ങള്കൊ ണ്ടും ക്ഷീണിച്ചു തളര്ന്നിരിക്കുന് Editorial Message
കര്ത്താവില് പ്രിയരെ, ക്രിസ്ത്യാനികള് അത്യുന്നതനായ ദൈവത്തിലും അതുല Editorial Message
വളര്ച്ചയും വികസനവും ഇന്ന് നമുക്ക് ആവശ്യമുണ്ട്. അതിന് വേണ്ടിയാണ് നമ്മുടെ Editorial Message
വിശ്വാസത്തില് സ്ഥിരതയുള്ളവരായി സഭയില് ഉറച്ചു നില്ക്കുക Editorial Message
കര്ത്താവില് പ്രിയരെ, അന്ത:ഛിദ്രംകൊണ്ടും വ്യവഹാരങ്ങള്കൊണ്ടും ക്ഷീണ Editorial Message