Knanaya Deepam

loading

അത്യാധുനികതയിൽ നിന്ന് അത്യത്യാധുനികതയിലേക്ക് കുതിച്ചുയരുന്നതിനുള്ള തത്രപ്പാടിലാണ് നമ്മുടെ ലോകം.

വേഗം വരുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തിരുനാമത്തിൽ പ്രിയ ദീപം വായനക്കാർക്ക് സ്നേഹവന്ദനം.

കർത്താവിൽ പ്രിയരെ,

അത്യാധുനികതയിൽ നിന്ന് അത്യത്യാധുനികതയിലേക്ക് കുതിച്ചുയരുന്നതിനുള്ള തത്രപ്പാടിലാണ് നമ്മുടെ ലോകം. മനുഷ്യശക്തിയെ യന്ത്രങ്ങളും മനുഷ്യബുദ്ധിയെ കമ്പ്യൂട്ടറും മാറ്റി നിർത്തുന്നു. വാർത്താവിനിമയം, ഗതാഗതം ഇവകളിൽ നൂതനരീതികളും അതിസങ്കീർണ്ണമായ സാങ്കേതിക വിദ്യകളും കൈവരിച്ചിരിക്കുന്ന നേട്ടങ്ങൾ ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള അകലം വെട്ടിച്ചുരുക്കിയിരിക്കുന്നു. ഈ ലോകത്തിനു വെളിച്ചം പകരുവാൻ ദൈവത്തിനുവേണ്ടി ലോകത്തെ വെട്ടിപ്പിടിക്കുവാനാണ് സഭ നിയുക്തമായിരിക്കുന്നത്. നാം ക്രിസ്തുവിൽ ഒന്നെങ്കിലും ഭിന്നിച്ചു നിൽക്കുന്നു. ഉന്നതവിളിക്ക് യോഗ്യരെയെങ്കിലും ആകര്‍ഷബോധം നമ്മെ അലട്ടുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വിഹാരസ്സ്ട്രിങ് വിഹരിക്കുന്ന അത്യാധുനിക മനുഷ്യനോട് പറയുവാനാൻ സുവിശേഷത്തിനു സാധിക്കും. അനേക കൽപ്പന്ടിങ്ങൾ ഞങ്ങൾ നടത്തിയ ലോകമനുഷ്യർ സമാധാനമില്ലാതെ പരതുകയാണ്. അവനു നൽകുവാനാൻ സുവിശേഷത്തിനു കഴിയും. സുവിശേഷത്തിനു മാത്രമേ കഴിയുകയുള്ളൂ. സുവിശേഷം കാലഹരണപ്പെട്ടിട്ടില്ല. അത് കാലോചിതം (relevant) തന്നെയാണ്. എന്നാൽ ഉച്ചോഷണിയിലൂടെ ഉയർന്നതിൽ ഉദ്ദേശേം യിച്ചുകൊണ്ടും, പുത്തൻശൈലി ആരാധനകളും പ്രസംഗങ്ങളും, അബ്രുതങ്ങളും അടയാളങ്ങളും ഒന്നും തന്നെ ആധുനിക മനുഷ്യനെ ആകർഷിക്കുവാൻ പോകുന്നില്ല. അവർക്ക് സുവിശേഷം കാണിച്ചുകൊടുക്കണം. സുവിശേഷ ലോകത്തിലെ പൊറുത്തകേടുകൾ കേട്ടും കണ്ടും ലോകം വികര്‍ഷിച്ചിരിക്കുകയാണ്. അതുകൊണ്ട് അനേകർ അകന്നു പോയിക്കൊണ്ടിരിക്കുന്നു. വെളിച്ചം ദുരുന്നാണോ ദൈവത്തിന്റെ പരിശുദ്ധാത്മാവാനോ ഒരു വ്യക്തിയെ ആരാധനയിൽ ആവേശം കൊള്ളിച്ച് മരിച്ചിടുകയും തുളിച്ചുപാടുകയും കെട്ടിപ്പിടിക്കുകയും മറുഭാഷ സംസാരിക്കുകയും ചെയ്യുന്നതെന്ന് തിരിച്ചറിയാൻ കഴിയാതായിരിക്കുന്നു. ഈ കാലഘട്ടത്തിൽ ദൈവവചനാധിസ്ഥാനത്താണ് നമ്മുടെ വിശ്വാസത്തെയും, ശുശ്രൂഷകളെയും, ആരാധനകളെയും പ്രാർത്ഥനകളെയും പരിശോധിക്കേണ്ടതും വിലയേറിയതാണെന്നും അത്യാവശ്യമാണ്. വിശ്വാസികൾ വിശ്വാസ വീരന്മാരായിതീരണം. ജീവിത പോരാട്ടങ്ങളെയും സാത്താന്റെ തന്ത്രങ്ങളെയും അതിജീവിക്കാനുള്ള പരിശുദ്ധാത്മാവിന്റെ ശക്തിയുള്ളവരായിതീരണം. ദൂരുശങ്ങളെ തിരിച്ചറിയേണ്ടതും വളരെ അത്യാവശ്യമാണ്. നിറപ്പിന്റെ ശുശ്രൂഷ ചെയ്യുന്നവർക്ക് തമ്മിൽ തമ്മിൽ നിറപ്പിന്റെ വിശുദ്ധി വിളംബരം ചെയ്യുന്നവർ അശുദ്ധിയുടെ വിലനിലവളരായി മാറുന്നത് എത്ര കഷ്ടകരം. ഇങ്ങനെ എത്ര എത്ര പൊറുത്തകേടുകൾ കണ്ട് ജനം മടുത്തിരിക്കുകയാണ്. ഇന്ന് തെരുവുകളതോറും മെത്രാന്മാരേയും പരോഹിതന്മാരെയും അവഹേളിക്കുന്നു. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ ലോകത്തിന്റെ മനുഷ്യർ ബന്ധപ്പെടുന്നു. സഭയെ പീഡിപ്പിക്കാൻ തനിക്കു കിട്ടിയ ഈ സന്ദർഭം സാത്താൻ ശരിക്കും വിനിയോഗിക്കുകയാണ്. ഇതെല്ലാം കണ്ടുകൊണ്ട് വിശ്വാസികൾ മരവിച്ച മനസ്സുമായിടാണ് പ്രശ്നങ്ങളെ നോക്കിക്കാണുന്നത്. തങ്ങളുടെ പൂർവ്വികർ പീടിയറി കൊടുത്തും കോഴിമുട്ടു കൊടുത്തും കല്ലു ചുമന്നും പടുത്തുയർത്തിയ പള്ളികളും സ്ഥാപനങ്ങളും കൈവിട്ടു പോകുന്ന것 കാണാൻ ആർക്കും താൽപര്യമില്ല. അവയെ സംരക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒരു ചോദ്യം അവരുടെ മനസ്സിൽ ഉയരുന്നു. ആർക്കുവേണ്ടി, എന്തിനുവേണ്ടി സമരം ചെയ്യുന്നു? അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു, നീതി നിഷേധിക്കപ്പെട്ടു. അവഗണിക്കപ്പെട്ട ഒരു സമൂഹമായി അൽമേനികൾ മാറിറിയിക്കുന്നു. എന്തിനും ഏതിനും പണം മാത്രം മതിവെന്ന അവസ്ഥയിൽ സ്വാധീനിക്കാൻ മുന്നോട്ട് പോയപ്പോൾ സാധാരണക്കാരന്റെ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു. എല്ലാ വരും പണക്കൊതിയന്മാരാണ്. ഇന്ന് സമൂഹം മുഴുവൻ സഭാധികാരികളുടെതിരെ വിളിച്ചു പറയുന്നു. അവർ പണക്കൊതിയന്മാരാണ്. ടി.വി. ചാനലുകൾ വിളിച്ചു പറയുന്നു. വൈദികരും മെത്രാന്മാരും സുവിശേഷകരും പണത്തിന്നുവേണ്ടിയാണ് സ്ഥാപനങ്ങൾ നടത്തുന്നത്. ആതുരശുശ്രൂഷയും വിദ്യാഭ്യാസ വളർച്ചയ്ക്കു വേണ്ടി സഭ തുടങ്ങിയ സ്ഥാപനങ്ങൾ ബഡ് കമ്പനികളായി മാറിക്കഴിഞ്ഞി കാലം മെെരായി. യേശുവിന്റെ സമർപ്പണവും പരസ്നേഹവും പങ്കുവെക്കുവാൻ ഇന്ന് സഭയ്ക്ക് സാധിക്കുന്നില്ല. യേശു തന്നെയാണ്, അനേകർക്ക് നഷ്ടപ്പെട്ടതിനാൽ പലരും ലോകത്തിലെ മനുഷ്യരേക്കാൾ കഷ്ടടമാണ്.

സഭ തെറ്റുതിരുത്തണം, കർത്താവായ യേശുവിലേക്ക് തിരികെ വരണം. ദൈവവചനത്തിനു നിരക്കാത്ത രീതിയിൽ അനുവദനീയ അനുസരിക്കാൻ പോയതും അവയിലെ മാലിന്യങ്ങൾ ക്രിസ്തീയ വിശ്വാസത്തിൽ കുട്ടിചേർത്തതും സഭ ആക്രമിക്കപ്പെടാൻ കാരണമാണ്. ഹൈക്കോടതിയോ സുപ്രീം കോടതിയോ ഇപ്പോൾ സഭയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചാലും ഒരു പ്രയോജനവുമില്ല.

സഭ തിയയെ തിരിച്ചറിഞ്ഞത് അതിനെ ചെറുക്കാനും ദാസന്റെ മനോഭാവത്തിലേക്ക് ഇറങ്ങി വരാനും തയ്യാറാകണം. ദൈവവചനത്തിന് അനുസരിച്ചു ജീവിക്കാൻ ഓരോരുത്തരും തയ്യാറാകണം. അന്യമത സംസ്ക്കാരങ്ങൾ ഉപേക്ഷിച്ച് ക്രിസ്തീയ സംസ്ക്കാരത്തിൽ സഭയെ വളർത്താൻ സഭാധികാരികൾ രംഗത്ത് വരണം. സഭയെ വിശുദ്ധീകരിക്കുക. കർത്താവ് തന്റെ സർവ്വക്തിയോടെയും വീണ്ടും വരും. ശത്രുക്കളെ ചിതറിയ സഭ തെറ്റു തിരുത്തിയാൽ സ്വർഗ്ഗം ഏറ്റവും വലിയ സംരക്ഷണം നൽകും.

അധികാരമോഹം, സ്ഥാനമാനങ്ങൾ. ദ്രവ്യാഗ്രഹം, ഭൗതിക നന്മകൾക്കുവേണ്ടി വിശ്വാസം ഉപേക്ഷിക്കൽ, ആഡംബര ജീവിതം ഇവ ഒക്കെയും ഉപേക്ഷിച്ച് ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികളെപ്പോലെ പിതാവായ ദൈവത്തിലും പുത്രനായ ക്രിസ്തുവിലും പരിശുദ്ധാത്മാവിലും വിശ്വസിച്ച് പാപമോചനം ലഭിച്ചവരും നിത്യജീവിതന്റെ പ്രത്യശയുള്ളവരും ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ എഴുന്നേൽപ്പിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന വിധത്തിൽ ജീവിച്ചു പോരേ ലോകത്തിന്റെ മുൻപിൽ ജീവിച്ചു കാണിച്ച് ക്രിസ്തുവുവേണ്ടി ജനത്തെ ഒരുക്കുന്നവരായി തീരണം. അങ്ങനെ ദേവരാജ്യത്തിന്റെ അനുഭവികളായ നീതി, സമാധാനം, സന്തോഷം എന്നിവ നിലനിൽക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് കൂട്ടായി ശ്രമിക്കാം. അങ്ങനെ സുവിശേഷവേലയിൽ ഫലകരമായി പങ്കുചേരുവാൻ ദൈവം കൃപ ചെയ്യട്ടെ.

എന്ന്

നിങ്ങളുടെ പ്രിയ റോയി അച്ചൻ