Knanaya Deepam

loading

മരണം എന്ന പ്രക്രിയ

മനുഷ്യൻ ജനിക്കുമ്പോൾ ആത്മാവിനും ദേഹിക്കും ധരിക്കുവാൻ തരുന്ന വസ്ത്രമാണ് ഈ ജഡമാകുന്ന ശരീരം. ഇനിയും ഈ വസ്ത്രം കൊള്ളില്ല എന്നു തോന്നുമ്പോൾ ശരീരം ഈ വസ്ത്രം നമ്മെ അണിയിച്ചത് അത് ഊരി മാറ്റുന്നു. ഈ ജഡമാകുന്ന ശരീരം മണ്ണുകൊണ്ടു സൃഷ്ടിച്ചതുകൊണ്ട് മണ്ണിനങ്ങനെ തിരിച്ചു കൊടുക്കുന്നു അത് താമസവിനാ മണ്ണിൽ അലിഞ്ഞു ചേരുന്നു. ഇതാണ് മരണമെന്ന പ്രക്രിയയിൽ കൂടി നടക്കുന്നത്. ലോക പ്രകാരം ചിന്തിക്കുമ്പോൾ നമ്മിലിട്ടിരിക്കുന്ന വസ്ത്രം മുഷിയുമ്പോൾ ഊരി മാറ്റുന്നത് പോലെ ഈ ദേഹിക്കും ആത്മാവിനും ഈ മണ്ണാകുന്ന ഈ വസ്ത്രം ഇനിയും മുന്നോട്ടു യോജ്യതയല്ല എന്നു തോന്നുമ്പോൾ ഇതു ധരിപ്പിച്ചു വന്തന്നെ ഊരി മാറ്റുന്നു. പാമ്പിന്റെ പടം പൊഴിഞ്ഞു വേർപെടുന്നപോലെ ജഡം അടർന്നു മാറുന്നു. തീർമാൻ പിന്നെയും ചാർജു ചെയ്യാം. സമയം തീർന്നാൽ ജീവിതം കുറെ കാലത്തേക്കൂടി ചാർജു കൊടുക്കുവാൻ ഒരു ശാസ്ത്രജ്ഞനും മാർഗ്ഗം കണ്ടുപിടിച്ചിട്ടില്ല. കണ്ടുപിടിച്ചതോക്കെ കണ്ടുപിടിച്ചതാണ്. ശാസ്ത്രം എത്ര മാത്രം പുരോഗമിച്ചു. മരണത്തിന്റെ വഴിമാത്രം കണ്ടുപിടിക്കാൻ ഒരു എത്തും പിടിയും കിട്ടുന്നില്ല ഒരു ശാസ്ത്രജ്ഞനും. ഈ ഭൂമി നമ്മude പാരമ്പര്യ സ്ഥലവ. ഇതു നമുക്ക് കയ്യടക്കി വെക്കാനുള്ളതല്ലെന്ന് മരണം നമ്മളെ പഠിപ്പിച്ചത് അടുത്ത തലമുറയ്ക്കുകേവണ്ടി കരുതി വെക്കാന നമ്മെ ഏൽപ്പിച്ചത് മാത്രമേയുള്ളൂ. അടുത്ത നമ്മുടെ തലമുറയ്ക്ക് കൈമാറി പോകുന്നെനല്ല. ചിലപ്പോൾ മാറി മറിഞ്ഞ് ഒരു ബന്ധവുമില്ലാത്തവരുടെ കയ്യിൽ ചെന്നെത്താം. നാം ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നതല്ലേ?

വിടുപോകുkുന്നു ഞാനി ദേശും

അന്യനായി പരദേശിയായ് പാർത്തുദേശം

സ്വന്ത നാടിൽ, സാന്തവീട്ടിൽ

നിത്യകാലാ വാഴുവാൻ

“സമ്പത്തിൽ ഞാൻ ആനന്ദിക്കും

എന്നും അവൻ പറയുന്നു. എല്ലാം വെടിഞ്ഞ് ലോകം വിട്ടു മാറാൻ എത്ര നേരമുണ്ടെന്ന് അവൻ അറിയുന്നില്ല” (പ്രഭാ.11:19).

യേശുവല്ലാതെ മരണത്തെ ജയിച്ചു ജീവിച്ചു കാണിച്ച ഒരു മാന്യനേയും ലോകചരിത്രം കണ്ടിട്ടില്ല.

“എന്തിൽ നിന്നാണ് നമ്മെ ഉണ്ടാക്കിയതെന്ന് അവിടുന്ന് അറിയുന്നു. നമ്മോ മൂളിയാണെന്ന് അവിടുന്ന് ഓർമ്മിക്കുന്നു. മനുഷ്യന്റെ ജീവിതം പുല്ലുപോലെയാണ്. വയലിലെ പൂപോലെ വിരിഞ്ഞു” (സങ്കീ. 103:14). മനുഷ്യജീവിതവും വിരിഞ്ഞു വാടി കരിഞ്ഞുപോകുന്നു. പിന്നെ ഒടുക്കത്തെ കിളർത്ത് അതുപോലെ തന്നെ ആയിരുന്നതുപോലെ മനുഷ്യൻ അതുപോലെ തലമുറയെ കാഴ്ചവെച്ചിട്ട് ഈ വേദീയിൽനിന്ന് ഒഴിഞ്ഞു മാറുന്നു.

ഇന്ന് മനുഷ്യൻ സൃഷ്ടിച്ചവനെ മറനീട്ടി സൃഷ്ടിയെ ആരാധിക്കുകയാണ്. ഇന്ന് ആത്മീയത എന്നുള്ള പേരു മാറ്റിയാണ് എല്ലാ ആരാധനാലയങ്ങളും ദൈവത്തിന്റെ പേരു പറഞ്ഞ് വരുമാനം ഉണ്ടാക്കി പേരെടുക്കുന്നു. ദൈവത്തിനുവേണ്ടിയുള്ള സമൂഹത്തിന്റെ മുൻപിൽ മാന്യനമെന്ന പേരു കിട്ടാൻ ഇന്ന് ബിഷപ്പു മുതൽ കമ്മിറ്റി അംഗങ്ങൾ വരെ സമൂഹത്തിൽ പേരെടുക്കാൻ വേണ്ടിയുള്ള ഓട്ടമാണ്. പണമില്ലാത്തവരോട് പുച്ഛവും പണമുള്ളവരോട് ബഹുമാനവും കാണിക്കുന്ന വേദികളായി മാറി ആരാധനാലയങ്ങൾ പോലും. ജീവിതത്തിൽ വലിയവനാകുന്നത് മറ്റുള്ളവർക്ക് പ്രയാസങ്ങളിൽ ആശ്വാസം പകർന്നു കൊടുക്കുന്നവരുടെ മനസ്സിനെ ഉടമകളാക്കുന്നതാണ്.

“മനുഷ്യൻ മനസ്സ് തിരിയുന്നില്ലെങ്കിൽ അവിടുുന്നു വാളിനു മുർച്ച കൂട്ടും. അവിടുന്ന് വില്ലുകളുച്ച് ഉരുങ്ങിയിരിക്കുന്നു” (സങ്കീ. 7:12). എത്രയോ ചെറുപ്പക്കാരനാണ് ഓർക്കാപ്പുറത്ത് ഈ ലോകത്തിൽനിന്നും മാറി പോയ്ക്കൊണ്ടിരിക്കുന്നത്, ഇന്ന് എന്റെ വീട്ടിലെങ്കിൽ നാളെ നിന്റെ വീട്ടിൽ ഇന്ന് ശവപെട്ടി പൂക്കൾ കൊണ്ട് അലങ്കരിക്കുന്നതിൽ പണ്ട് ഇതു ഞാൻ നാളെ നീ എന്നെഴുതിയിരുന്നു. ചിന്തിക്കുന്നവന്റെ മനസ്സ് ഒന്നു പിയും. ആ വാചകം കാണുമ്പോൾ കാലം മാറി കോലവും മാറി മരണവീട്ടിൽ ആഘോഷംപോലെയായി എങ്ങനെ അവിടുുന്നു വാളിനു മുർച്ച കുറിച്ചു കാതിരിക്കരുത്. ഇന്ന് എല്ലാവർക്കും എല്ലാം ഉണ്ട്. സന്തോഷവും സമാധാനവും തമ്മിൽ തയ്യിലുള്ള സ്നേഹവുമൊക്കെ വേദനയോടെ ലോകത്തിൽനിന്നും പടിയിറങ്ങിക്കൊണ്ടിരിക്കുന്ന കാലയളവിൽ ദൈവത്തിന്റെ മനസ്സിൽ നമുക്ക് സ്ഥാനം കിട്ടുവാൻ ശ്രമിക്കുകയെങ്കിലും ചെയ്യും. ഈ ലോകം തരുന്ന സ്ഥാനങ്ങളും മാനങ്ങളും ഒരു പരിധിവരെ മാത്രമേ ഉള്ളൂ നമ്മെ കൊണ്ട് ഒന്നിനും കൊള്ളില്ല. നമ്മude കയ്യിൽ ഒന്നിമില്ല പ്രയോജനമില്ലാതാകുമ്പോൾ നമുക്ക് സ്ഥാനമന്തെ സ്നേഹം തിരിയും ദൈവം - മുഖവും സ്ഥാനമാനങ്ങളും നോക്കുന്നില്ല. കുരിശാണ് രക്ഷ കുരിശിലാണ് രക്ഷ.