നമ്മുടെ സമൂഹത്തിൽ വളരെ പ്രചാരമുള്ള ഒരു ചൊല്ലാണ് “പാലം കടക്കുവോളം നാരായണ നാരായണ, പാലം കടന്നാൽ куരായിന്ന”. ഇന്നത്തെ സുരക്ഷിതവും വിസ്തൃതവുമായ കോൺക്രീറ്റ് പാലങ്ങളെ വിവക്ഷിക്കുന്നത്. കുഞ്ഞിതൊഴുകുന്ന പ്രവാഹത്തിന് മീതെ സജ്ജമാകുന്ന ഒറ്റത്തടിപ്പാലത്തിൽകൂടി അടി വെച്ചു നീങ്ങുന്ന ഭീതിജനകമായ അനുഭവമാണ്. അപ്പോൾ വാ തോരാതെ ഈശ്വരനാമം “നാരായണ! നാരായണ” എന്ന്റവിടൂം പക്ഷേ, മറുകര എത്തിക്കഴിഞ്ഞുപോൾ ഈശ്വരനാമം ചുണ്ടിൽനിന്നു മാറിപ്പോകുന്നു. താൽക്കാലികമായ കാര്യസാധ്യത്തിനുവേണ്ടി ഈശ്വരനാമം ജപിക്കുന്നവരും പ്രാർത്ഥനയുടെ മറുകിലി ഉയർത്തുന്നവരുമായ അനേകരുണ്ട്.
അവർക്ക് ഈശ്വരനെ ആവശ്യം പ്രതിസന്ധികളിൽ മാത്രം. പ്രശ്നങ്ങൾ എന്തെങ്കിലും നേരിടുമ്പോൾ പ്രാർത്ഥന തീവ്രമായിതീരും. അല്ലാത്ത സമയങ്ങളിൽ ഈശ്വരനെപ്പറ്റി ഓർക്കുക തന്നെയില്ല. എല്ലാം സുഗമമായി വിജയകരവുമാി നീങ്ങുമ്പോഴും ഈശ്വരനെന്തുസ്ഥാനം? സ്വന്തം കഴിവും, സാമർത്ഥ്യവും, ആസൂത്രണമികവ് ഇവയൊക്കെ അഭിമാനം കൊള്ളുകയായിരിക്കും. എന്നാൽ പ്രതിപക്ഷക്ക് വിപരീതമായി എന്തെങ്കിലും സംഭവിക്കുമ്പോൾ, നമ്മുടെ നിസ്സഹാടത വെളിപ്പെടുത്തുന്ന സാഹചര്യം നേരിടുമ്പോൾ പ്രാർത്ഥന തീക്ഷ്ണമാകും. ആരാധനയിൽ സജീവ പങ്കാളിത്തമുണ്ടാകും. എന്നാൽ പ്രതിസന്ധി നീങ്ങിക്കഴിയുമ്പോൾ എല്ലാറ്റിനും മാറ്റമുണ്ടാകും.
ആരാധന തണുക്കുന്നു. പ്രാർത്ഥന മുടങ്ങുന്നു. ആരാധന അപ്രത്യക്ഷമാകുന്നു. വീണ്ടും എന്തെങ്കിലും പ്രശ്നം നേരിടുമ്പോൾ മാത്രമാണ് ഈശ്വരപൂജയും, പ്രാർത്ഥനാ കർമ്മങ്ങളും ഉണ്ടാകുന്നത്.
എത്ര ബാലിശമായ ഒരവസ്ഥാ വിശേഷമാണിത്. ഈശ്വരനെ പ്രശ്നപരിഹാരനായി (Problem Solver) മാത്രം കാണുന്ന ‘ക്രൈസിസ് മാനേജർ’ ആയി മാത്രം വീക്ഷിക്കുന്ന, വിലകുറഞ്ഞ ആത്മീയതയാണ്. പരിചാര വൃന്ദത്തിന്റെ അകമ്പടിയിൽ കഴിഞ്ഞ ഡുനിക കുടുംബത്തിലെ ഒരു കൊച്ചു ബാലികയുടെ കഥ ശ്രദ്ധിക്കുക. വനത്തിന്റെ മുകളിലെത്തെ നിലയിലേക്കുള്ള സ്റ്റെയർവേയിൽകൂടി തനിയെ കയറിപോകുന്നത് അവൾക്ക് വലിയ ഭയമായിരുന്നു. നല്ല വെളിച്ചം അവിടെ ഇല്ലായിരുന്നു എന്നുള്ളതും ഭയഹേതുവായി. അവളുടെ പ്രയാസം അമ്മയെ അറിയിച്ചു. ഭയം ഇല്ലാത്തക്കാൺ അമ്മ നിർദ്ദേശിച്ചു. പടികയറുമ്പോൾ യേശുക്രിസ്തുവുണ്ടായിരിക്കണം. പ്രാർത്ഥിക്കണം. അങ്ങനെ പ്രാർത്ഥിച്ചുകൊണ്ട് പടികയറുമ്പോൾ പേടി പറ പറക്കും. അങ്ങനെ അവൾ ചെയ്തു. മുകളിൽ എത്തിയപ്പോൾ അവൾ ഉറക്കെ പറഞ്ഞു “യേശുഏ അങ്ങേയ്ക്ക് നന്ദി. ഇനി അങ്ങേയ്ക്ക് പോകാം” (thank you Jesus, you may go now) ഈ കുട്ടികike ചിരിച്ചുള്ളതോളമല്ല. ചിന്തിച്ച് ആത്മശോധന ചെയ്യേണ്ടതുണ്ട്.
ദൈവം തിരഞ്ഞെടുക്കവരെന്ന് സ്വയം അഭിമാനിച്ചും ദൈവത്തോട് പ്രത്യേക ഉടമ്പടി ചെയ്തവരെന്ന് അവകാശപ്പെട്ടവരായ ഇസ്രായേൽ ജനത്തെപ്പറ്റി ഭക്തകവിയായ ദാവീദ് ഒരു സങ്കീർത്തനത്തിൽ വിലയിരുത്തിയിട്ടുണ്ട്; “അങ്ങയുടെ ഞങ്ങളെ ഗൗനിച്ചില്ല; അങ്ങയുടെ കാരുണ്യതീരത്തെക്കെ അവർ അനുസ്മരിച്ചില്ല. “അവർ ചെകടൽ തീരത്ത് വച്ച് അടുത്തുതന്നെതിരെ അനുസരിച്ചു. അവിടുന്ന് അവരെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിച്ചു. വൈദികരുടെ പിടിയിൽനിന്ന് വീെടുത്തു. എങ്കിലും അവർ അവിടുത്തെ പ്രവൃത്തികളെ വേഗം മറന്നു കളഞ്ഞു. അവിടുത്തെ ഉപദേശം നേടിയതുമില്ല. അപ്പോൾ ഇസ്രായേൽ മിസ്രയീമിലേക്ക് ചെന്നു യാക്കോബ് ഹാമിന്റെ ദേശത്ത് വന്നു പാർത്തു സങ്കീ.105:23. ഇസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടാറാകട്ടെ, ജനമെല്ലാം ആമേൻ എന്നു പറയട്ടെ, യഹോവ സ്തുതിപ്പിൻ സങ്കീ. 106:48. യെ്സ്രായേൽ മിസ്രയിൽ നിന്നും യാക്കോബിന്റെ ഗൃഹം അനുയോജ്യുള്ള ജാതിയുടെ തുടിയിൽനിന്നും പുറപ്പെട്ടപ്പോൾ യഹൂദ അവന്റെ വിശുദ്ധ മന്ദിരവും ഇസ്രായേൽ അവന്റെ അധിപത്യവുമായിരുന്നു. സങ്കീ. 114:1-2.
പ്രതിസന്ധികളിൽ ദൈവത്തെ നോക്കി വിളിക്കുകയും അവിടുത്തെ കരുണയിൽ ശരണപ്പെടുകയും ചെയ്തു. എന്നാൽ പ്രതിസന്ധി മാറിക്കഴിഞ്ഞപ്പോൾ അവർ ദൈവത്തെ മറന്ന അവസ്ഥയാണ് വിമർശിക്കപ്പെട്ടിരിക്കുന്നത്. പ്രതിസന്ധികളിൽ ദൈവം നമുക്ക് അഭയവും, ശക്തിയും സുനിശ്ചിതനായ തുണയുമാണ്. നിറഞ്ഞ വിശ്വാസത്തോടും നിറഞ്ഞ പ്രത്യാശയോടും അവിടുന്ന് നമുക്ക് വിളിച്ച് അപേക്ഷിക്കുകയും ചെയ്യാം. എന്നാൽ ആപത്തിൽ മാത്രം ചെന്നെത്താനുള്ള സങ്കേത സ്ഥാനമായി കാണാതെ, ജീവിതത്തിലെ എല്ലാ അനുഭവങ്ങളിലും അവസ്ഥകളിലും നമ്മുടെ പ്രത്യാശയായി ദൈവത്തെ കാണാം. ആ പെൺകുട്ടി ചെയ്തതുപോലെ ജീവിതത്തിന്റെ ഇരുണ്ട പാതയിലും ദുർബല ഘട്ടത്തിലും കൂടെയുണ്ടായിരിക്കുമേ എന്ന് ദൈവത്തോട് അപേക്ഷിക്കാം. എന്നാൽ നമ്മുടെ പ്രത്യേക ആവശ്യം നേടിക്കഴിയുമ്പോൾ ദൈവത്തോട് വിട പറയുകയല്ല വേണ്ടത്. അവിടുത്തെ ചേർന്നു നിൽക്കാതെ തുടരുമാനാണ് നാം യത്നിക്കേണ്ടത്. നമ്മുടെ വിളിപ്പുറത്തെല്ലാം ദൈവം വന്നെത്തുമെന്നുള്ള മനോഭാവം വെടിഞ്ഞ് അവിടുത്തെ ഹിതം ആത്മാർത്ഥമായി നിറവേറ്റാൻ ഉത്സാഹിക്കുക. അതാണ് വേണ്ടത്.
എറ്റി.എം. കാർഡുമായി ഏതു സമയത്തും ചെന്ന് നിർദ്ദിഷ്ട ബാക്കിിൽ പണം എടുക്കുവാനുള്ള സൗകര്യം ഇന്ന് നാട്ടിൻ പുറങ്ങളിൽപോലെയുമാണ്. എത്ര എളുപ്പം! ക്ലിപ്ത നമ്പർ അനുസരിച്ച് ബട്ടൺ തെക്കെമ്പോൾ പണം കയ്യിൽ എത്തുന്നു. അവിടെ പണം നിക്ഷേപിച്ചിട്ടുള്ളവർക്കും എ.ടി.എം. കാർഡ് ഉള്ളവർക്ക് മാത്രമേ ഇത് സാധ്യമാകൂ. എന്നതുപോലെ ദൈവത്തിൽ നമ്മുടെ സർവ്വ നിക്ഷേപവും അർപ്പിച്ചിട്ടുള്ളവരാണ് പ്രാർത്ഥന ഫലപ്രദമാകുന്നത്.