വേഗം വരുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തിരുനാമത്തിൽ ദീപം വായനക്കാർക്ക് സ്നേഹവന്ദനം.
അന്തഃഛിദ്രം കൊണ്ടും വ്യവഹാരങ്ങൾ കൊണ്ടും ക്ഷീണിച്ച് തളർന്നിരിക്കുന്ന നമ്മുടെ കൊച്ചു സമുദായത്തേയും ആകമാനസഭയേയും, ഇടവകകളേയും കുറിച്ച് സദാസ്നേഹിയായ ഏതൊരു മനുഷ്യനും ദുഃഖത്തോടു കൂടി യാണ് ജീവിക്കുന്നത്. സംഘടനാപരമായും മറ്റും നേരിട്ടിട്ടുള്ള ശൈഥില്യവും, ആത്മീയ നിലവാരത്തിലുമുള്ള അധഃപതനവും തീർച്ചയായും പരിശോദിക്കപ്പെടേണ്ടതാണ്.
സദാപരമായ നിലപാടിൽ വരാവുന്ന തകർച്ചയെ തരിതപ്പെടുത്തുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും വർദ്ധിച്ചുകൊണ്ടിരുന്നിട്ടും ഒതുണിഞ്ഞിടല്ലാത്ത മട്ടിൽ കണ്ടുപോകുകയുകയാണ് ഇന്നത്തെ സദാന്യത്വവും അനേകപേരും. സമരങ്ങളിലും വ്യവഹാരങ്ങളിലും പരീക്ഷകളിലും വിജയമോ തോൽവിയോ ഉണ്ടാകും. സഭയിൽ ദീർഘകാലമായി നിലനിന്നുവരുന്ന വ്യവഹാരത്തിന്റെ ഒരു അന്ത്യം ഉണ്ടായ ശാശ്വതമായ ഒരു സമാധാനം ഉണ്ടാകുവാനേവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം. പരസ്പരം യോജിക്കാൻ കഴിയാത്ത വിവിധ അഭിപ്രായക്കാരും പാപത്തിനും പിശാചിനും അടിമകളായി പോകുന്നവരുമാണ് മനുഷ്യർ. പരസ്പരം കലഹിക്കുകയും കൊല്ലുകയും ചതി, വഞ്ചന, കൊള്ള, കരിമരുന്നു, ലഹരികളുടെ ഉപയോഗം, യുദ്ധങ്ങൾ എന്നിവ ഇന്നും ഈ ലോകത്തു നടന്നുക്കൊണ്ടിരിക്കുന്നു. ഇവയെക്കുറിച്ചുള്ള ഭയപ്പാടും ദൂരങ്ങളും നിരന്തരം മനുഷ്യരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് ഈ ലോകജീവിതത്തിന്റെ അർത്ഥമറിഞ്ഞ് ചിന്തിക്കുന്നവരും, എങ്ങനെ ജീവിക്കാമെന്ന് തിരുമാനിക്കുന്നവരും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ മനുഷ്യന്റെ വിലയും ജീവിത മൂല്യങ്ങളുള്ള സ്നേഹവും നന്മ നിറഞ്ഞ പ്രവൃത്തികളും ഉൾക്കൊണ്ടു ജീവിക്കണമെന്ന അനുരോധങ്ങളും ഉപദേശങ്ങളും നാം കേൾക്കാറുണ്ട്. അവ പ്രായോഗികമാക്കേണ്ടവർപോലും സ്വാർത്ഥരും വ്യാജന്മാരുമായി മാറിക്കൊണ്ടിരിക്കുന്നതു നമ്മെ അത്ഭുതപ്പെടുത്തുകയാണ്. മനുഷ്യർക്ക് വൈവിധ്യസ്ഭാവവും അഭിപ്രായങ്ങളും ഉണ്ടെങ്കിലും അവർക്ക് നോക്കാൻ കഴിയുന്ന ഏക മാർഗ്ഗം ക്രിസ്തുവിലുള്ള വിശ്വാസമാണ്. ക്രിസ്തു എന്ന സർഗ്ഗീയ ആപത്തിന്റെ अंशങ്ങൾ എന്നു വിശ്വസിക്കുന്നവർക്ക് അർത്ഥവത്തായ കൂട്ടായ്മ അനുഭവികുവാനും പ്രയാസമില്ല. ആ കൂട്ടായ്മ സന്തോഷവും ധൈര്യപ്രദവും അഭിമാനകരവുമാണ്. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ അംഗങ്ങൾ അവയ원을പോലെ ദൈവീകവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ശക്തവും ചൈതന്യ പൂർണ്ണവുമായ ഈ കൂട്ടായ്മയ്ക്ക് ഉള്ള അവസരം സഭയിലാണ് ലഭിക്കുന്നത്. സ്വർഗ്ഗത്തിലും ഭൂമിയിലും സകല ആഭാര്യവുമുള്ള ക്രിസ്തുവിന്റെ അധികാരവും ശക്തിയും സഭേകുന്നു. അത് ഓരോ അംഗത്തിനും അവകാശപ്പെട്ടതാണ്. സഭയിൽ കൂട്ടായ്മയുടെ സന്തോഷത്തിലും ശക്തിയിലും ജീവിചേവർ ഭിന്നിപ്പു ഉണ്ടാക്കുന്നത് ഉചിതമല്ല. ഭിന്നിപ്പുണ്ടാക്കുന്നവരുടെ കഴുത്തിൽ തിരിക്ലെക്കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് തള്ളിക്കളയുക എന്നതാണ് കർത്താവിന്റെ കൽപ്പന. ഭിന്നിപ്പിന്റെ ഫലമായി ബലഹീനതയും തകർച്ചുയുമാണ് ഉണ്ടാകുന്നത്. സമാമക്കൾ ഐക്യത്തോടും സ്നേഹത്തോടും കൂട്ടായ്മ അനുഭവിക്കേണ്ട സഭയിൽ വിഭാഗിയതയും ഭിന്നിപ്പും ഉണ്ടാകാതിരിക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്. തങ്ങൾക്ക് അംഗീകാരം കിട്ടാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും കള്ളം പറയുകയും ചെയ്യുന്നത് ക്രിസ്തീയ സഭയ്ക്ക്യോജിചതല്ല. അടങ്ങാന്ത പക്കയും പ്രതികാരവും പ്യൂളർത്തുന്നതും സമാനാര്ത്ഥതയെ കഘൂത്ഥാക്കുണെന്നത് ഓർക്കണം. ഈ നൂറ്റാണ്ടിലെ മനുഷ്യൻ ഒന്നിനും രൌൺത്ര വില കല്പിക്കാത്തവരും ആരേയും കാര്യമായി അനുസരിക്കാതെയും ജീവിക്കുകയാണ്. ദൈവത്തിന്നും ആരാധനാലയങ്ങൾക്കും, മെത്രാന്മാർക്കും, മാതാപിതാക്കൾക്കും, ഗുരുക്കന്മാർക്കും ദാരദർത്തുബന്ധത്തിനും, മുതിർന്നവർക്കും കുടുംബത്തിനും കുടുംബബന്ധങ്ങൾക്കും, കോടതികൾക്കും കൽപ്പിച്ചിരുന്ന ആദരവും ബഹുമാനവും എല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. നന്ദിയും കടപ്പാടും കാണിക്കാനും അനേകരും തയ്യാറുന്നില്ല. മായയും കൃത്രിമങ്ങളും ചേർന്ന ആഹാരസാധനങ്ങളിൽ ഭക്ഷിക്കാൻ ഇഷ്ടം. ജീവിതത്തിന്റെ അർത്ഥവും വിലയും ഉണ്ടെന്ന് ചിന്തിക്കുകയും ആ മാതൃകയിൽ ജീവിക്കുകയ ചെയ്തുവെങ്കിൽ ഈ കാലഘട്ടത്തിലെ പ്രത്യേകതകളിൽ ദുഃഖിക്കുകയും നിരാശപ്പെടുകയും ചെയ്യുകയാണ്. ഇതെല്ലാം ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണ് (മത്താ. 24:7-26).
നാം ജീവിക്കുന്ന സമൂഹത്തിലും ലോകത്തിലും അധർമ്മം വർദ്ധിക്കുന്നതിനാൽ അനേകരുടെ സ്നേഹം തണുത്തുപോവുകയും ചെയ്യുന്നു. അന്യോന്യം മാനിച്ചും സ്നേഹിച്ചും വിലമതിച്ചുള്ള ജീവിതത്തിലാാണ് സന്തോഷവും സമാധാനവും സ്വാതന്ത്ര്യവും സന്ത്പതിയും അനുഭവിക്കാൻ സാധിക്കുന്നത്.
മനുഷ്യൻ മാതൃകയും നന്മയും നൽകേണ്ട മേവകലയെല്ലാം മലീനപെട്ടതാണ് ഇന്നത്തെ ദുഃസരിതി ഉണ്ടാകാൻ കാരണം. വിദ്യാഭ്യാസം രംഗത്തിന്നും, ആത്മീയഗോലത്തിനും ഭരണകുടങ്ങൾക്കും സഭാനേതൃത്വത്തിന്നും നിലവാരം തകർച്ച് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതൊക്കെയും കാണുകയും അറിയുകയും ചെയ്യുമ്പോൾ അവർക്ക് നൽകേണ്ട ഭിവരുന്ന വിലയും മതിപ്പും നൽകാൻ അനേകരും തയ്യാറാകുന്നില്ല. അതുകൊണ്ട് കുടുംബങ്ങളിലും ജീവിതത്തിലും ക്രിസ്തീയ മാതൃകയും മൂല്യവും കാത്തുസൂക്ഷിക്കാൻ മനപ്പൂർവ്വമായി തയ്യാറാകണം. അധികാരത്തിനും പണത്തിന്നും നിലനില്പിനുവേണ്ടി ദൈവീക നിയമങ്ങളും സാമൂഹ്യ ധർമ്മവും മറന്ന് ജീവിക്കാൻ പ്രവർത്തിക്കാൻ നാം ഒരിക്കലും തയ്യാറാകരുത്. സ്വന്തം സ്വാർത്ഥ്യം കാത്തുസൂക്ഷിച്ച് ജീവിക്കാൻ സാധിക്കും.
മനുഷ്യരെക്കൊണ്ട് ദൈവവേല ചെയ്യിക്കുന്ന ദൈവമത്തയാണ് വി. വേദപുസ്തകത്തിൽ കാണുന്നത്. പ്രളയസമയത്ത് പെടുകുണനാക്കി ഒരു ശേഷിപ്പിനെ സൂക്ഷിക്കുന്നതിന് നോഹയേയും, മിസ്രയീമിലെ അടിമനകത്തിൽ നിന്ന് വിടിക്കാൻ ഒരു മോശേയേയും നിയോഗിച്ച ദൈവം പുതിയ നിയമത്തിൽ യേശുവിന്റെ പ്രവർത്തനങ്ങൾ ഈ ലോകം മുഴുവൻ വ്യാപിപ്പിക്കാനായി മനുഷ്യരേയും തിരഞ്ഞെടുത്തു. അതുകൊണ്ട് ദൈവീക പ്രവർത്തനങ്ങൾക്ക് ഈ ലോകം മുഴുവൻ സഭേവിയude സാധ്യമുണ്ട്. ദൈവത്തിന്റെ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ലക്ഷ്യവും ഉദ്ദേശ്യവുമാണ്. അത് ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുന്നതാണ് ദൈവവേല. സ്വന്തം നിലനിൽപ്പു താല്പര്യങ്ങളും സംരക്ഷിക്കാനുള്ള ശ്രമം സഭയേയും ദൈവീക പ്രവർത്തനങ്ങളെ ദോഷമായി ബാധിക്കും. ഈ വ്യവസ്ഥിതിന് മാറ്റം വരുത്താൻ തന്നാലാവുന്നതെല്ലാം ദൈവശയത്തോടു പ്രാർത്ഥനയോടും ചെയ്യുമെന്ന് നമുക്ക് പ്രതിജ്ഞ എടുത്ത് ദൈവമനത്തെ മഹത്വപ്പെടുത്താം. സഭ അതിനുള്ള ഒരു നല്ല വേഡിയാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ നമ്മേത്തന്നെ സമർപ്പിക്കാം.
എന്ന്
നിങ്ങളുടെ പ്രിയ റോയി അച്ചൻ