ക്രിസ്തീയവിശ്വാസത്തിൽ ഏറ്റവും വിഷമവും പിടിച്ചുള്ള ഇടർച്ചകളും ആയ ഒരു മഹാമർമ്മം ആണ് വി. ത്രിത്വം സൂര്യൻ . ഏകനാണെങ്കിലും വെളിച്ചവും ചൂടും ഒരുപോലെ ഒരു വസ്തുവിൽനിന്നും പുറപ്പെടുവിക്കുന്നത് പോലെ ഏക ദൈവത്തിൽ നിന്നും പുറപ്പെടുന്ന മൂന്ന് സ്വഭാവമാണ് ത്രിത്വം എന്നാണ് പലരും വിശ്വസിക്കുന്നത് . ഉദാ: മനുഷ്യൻ ആത്മാവും ശരീരവും ഉൾപ്പെട്ട ഏകശരീരമായിരിക്കുന്നത് പോലെ മറ്റു ചിലരുടെ അഭിപ്രായം ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോകസ്തംഭത്തിൽ മൂന്നു തലകൾ രൂപപ്പെടുത്തിയിരിക്കുന്നതുപോലെ ഒന്നിൽ നിന്ന് ഉൾപ്പെട്ട ഏകമായ അവസ്ഥ പോലെ ഇവരെ രൂപപ്പെടുത്തുന്നു . ഏകത്വത്തിൽ ത്രിത്വവും ത്രിത്വത്തിൽ ഏകത്വവും ഒരു മർമ്മമായി നിലകൊള്ളുന്നു . ഒരു മർമ്മം എന്നാൽ ഒരു രഹസ്യമാണ് . അത് ഉണ്ടെന്ന് നമുക്ക് അറിയാം . അത് എന്താണ്? അറിയാൻ പാടില്ലാത്തതും ആകുന്നു .
എന്നാൽ ദൈവം ആത്മാവിൽ മൂന്നാണെന്നാണ് സഭയുടെ വിശ്വാസം . ദൈവം സ്നേഹമാകുന്നു . സ്നേഹത്തിൽ അവർ ത്രിമൂർത്തികൾ ആകുന്നു . മുപ്പതിരുപോലെ ഉറപ്പും ബലവത്തുമുണ്ട് . ലോകത്ത് ഒന്നിനും അവരെ ജീവിപ്പിക്കുവാൻ സാധ്യമല്ല . അതിനാലാണ് എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു . ഞാനും പിതാവും ഒന്നായിരിക്കുന്നപോലെ നിങ്ങളും തമ്മിൽ തമ്മിൽ ഒന്നായിരിക്കണമെന്നുഎന്നെ ഉപദേശം നൽകിയത് . ഈ വചനം പിതാവ് തന്നെയാണ് പുത്രനായി മനുഷ്യവതാരമായ ഒരു ഇടർച്ച കല്പമായി പലർക്കും വേിച്ചിരിക്കുന്നു . എന്നാൽ ദൈവം ആത്മാവിൽ മൂന്നാണെന്നത് സത്യം . ഇത് മനസ്സിലാക്കാൻ ഒരു ഉപമയിൽ നമുക്ക് ചിന്തിക്കാം .
മൂന്നു പകലികൾ ചേർന്ന് ഒരു ചിട്ടി പ്രസ്ഥാനം ആരംഭിച്ചന്നായി സകൽപ്പിക്കുക . മൂവരും ഒരുപോലെ ചിട്ടിയുടെ തലയാളക്കാരാണ് . മൂവരും ഒരുപോലെ ഉടമസ്ഥന്മാരു, തുല്യ പദവിയിലും നിലകൊള്ളുന്നു . അതുപോലെ ദൈവത്തിന്റെ പദ്ധതിയുടെ ആരംഭത്തിൽ മനുഷ്യനെ സൃഷ്ടിക്കുമ്പോൾ മൂവരും ചേർന്ന് ആരംഭിക്കുന്ന വചനപ്രകാരം നമുക്ക് വിശകലനം ചെയ്തു പരിശോധിക്കാം .
ദൈവം തന്റെ പദ്ധതിയുടെ ആരംഭത്തിൽ आकाशവും ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സമുദ്രവും പർവ്വതങ്ങളും നിർമ്മിക്കുമ്പോൾ യേശുവും ഉൾപ്പെട്ടിരുന്നു . സദൃശ 8:22 . പല ബൈബിളിലും യേശുവിനെയും അപ്പോൾ സൃഷ്ടിക്കുകയെന്നാണ് കാണുന്നത് . എന്നാൽ ഈ ഭാഗം ഇംഗ്ലണ്ടിലെ കിംഗ് ജെയ്സ് രണ്ടാമൻ, ലണ്ടൻ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സിൽ അടിച്ചടിച്ചു പ്രസിദ്ധീകരിച്ച ബൈബിളിൽ യേശുവിന് possessed ഉൾപ്പെടുത്തി എന്ന ശരിയായ തർജ്ജമയാണ് . createdസൃഷ്ടിച്ചു എന്നല്ല, ഒരു വർഗ്ഗത്തിൽനിന്ന് അതേവർഗ്ഗം ജനിക്കുന്നു എന്നാണ് . ആദാമ്മിൽനിന്ന് காயേൻ ജനിച്ചതിനു begotten എന്നാണ് . ഉദാഹരണത്തിന് നീ എന്റെ പുത്രൻ, ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു. (begotten) എബ്രാ 1:5 കാണുന്നു . മാതാവില്ലാതെ എങ്ങനെ ജനിക്കുമെന്ന് ചിലർ ചിന്തിച്ചേക്കാം . അപ്രകാരവും ജനനം നടക്കുന്നതിനു ഭൂമിയിൽ കപ്പത്തണ്ടു മുറിച്ചാൽ ജനനം എന്നപ്രക്രിയ പുതിയകപ്പത്ത് ഉണ്ടോക്കുന്നതുപോലെ പിതാവിൽനിന്ന് പുത്രനും ജനിച്ചതിനുപകരം സൃഷ്ടിച്ചുഎന്ന് വേദവിപരീതം . അലക്സാൻഡ്രിയയിലെ അറിയൂസ് എന്ന പട്ടക്കാരന്റെ വ്യാഖ്യാനം, സഭ നീഖ്യാ സൂന്നഹദോസിൽ ശപിച്ചു തള്ളിയ തുണാണ് . നമ്മുടെ വിശ്വാസപ്രമാണത്തിൽ സൃഷ്ടിയില്ലാത്തവനും എന്നും രേഖപ്പെടുത്തി ഉറപ്പിച്ചിട്ടുത്തുമ ആകുന്നു . ഇതിൽ നിന്നും മാതാവില്ലാതെ പിതാവിൽനിന്ന് ജനിച്ചവну പിതാവിന്റെ സ്നേഹസ്വഭാവമായിരിക്കും . അതാണ് കർത്തൃപ്രാർത്ഥനയിലും നിന്റെ രാജ്യം വരേണമെന് പ്രാർത്ഥിച്ചത് . ദൈവം സ്നേഹത്തിൽ ഒരുമനപ്പെട്ടിരിക്കുന്നതുപോലെ നാം സ്നേഹത്തിൽ ഒന്നായിത്തീരുന്നതാണ്, തന്റെ രാജ്യം നമ്മിൽ ഉണ്ടായിരുന്നവനാണ് നാം പ്രാർത്ഥിക്കുന്നത് . ഇതിന് ഒരു ഉദാഹരണമാണ് ഭാര്യയും ഭർത്താവും . ആത്മാവിൽ രണ്ടണെങ്കിലും കുടുംബസ്നേഹത്തിൽ ഒന്നായിരിക്കുന്നത്പോലെ ദൈവവും ആത്മാവിൽ മൂന്നണെങ്കിലും സ്നേഹത്തിൽ ഒരുപോലെയാണ് . അതാണ് ദൈവം സ്നേഹം ആകുന്നു . 1 John 4:16.b വചനടിസ്ഥാനത്തിൽ യേശുവിന്റെ ദൈവത്തെക്കുറിച്ചുള്ള പഠനം നടത്തിയത് .
ദൈവമോഗ മുവന്തരം ഏർപ്പാടാക്കിയ പത്തുകൽപ്പനകളിൽ ഒന്നാം കൽപ്പന ഞാനല്ലാതെ അന്യദൈവങ്ങൾ ഉണ്ടാകരുത് . യാതൊരു വിഗ്രഹവും ഉണ്ടാകരുത് . അവയെ നമസ്കരിക്കുകയോ ആരാധിക്കുകയോ അരുത് (പുറപ്പാട് 20:3) എന്ന് രേഖപ്പെടുത്തിയിരിക്കുന്ന അതേ ബൈബിളിൽ തന്നെ യേശുവിനെയും നമസ്കരിക്കണമെന്നും ഫിലി (2:10-11) പിതാവിന്റെ പദവിയും ബഹുമാനവും പുത്രനും കൊടുക്കുന്നു . ന്യായവിധിപോലും പുത്രനും പിതാവായി ദൈവം കൊടുത്തിരിക്കുന്നു . John 5:22-23 .
ഞാൻ അവനെ വീണു നമസ്കരിക്കുന്നതിന് അവന്റെ കാൽക്കൽ വീണു . അപ്പോൾ അവൻ എന്നോട് അരുത്, ഞാൻ നിന്നേക്കും യേശുവിന്റെ സാക്ഷ്യമുുള്ള നിന്റെ സഹോദരർക്കും സഹദൃത്തുണ്ട് . ദൈവത്തെ നമസ്കരിക്കുക . (വെളി.19:10) . കൊർന്നേല്യോസ് പത്രോസിന്റെ കാൽക്കൽ വീണപ്പോൾ ഞാനും ഒരു മനുഷ്യനുണ്ട് . ദൈവത്തെ നമസ്കരിക്കുക . (Act10:26) . യേശുബേത്ലേഹേമിൽ ജനിച്ചപ്പോൾ ദൈവത്തിന്റെ സ്വർഗ്ഗിയ മാലാഖമാരെല്ലാം വന്ന് അവനെ ആരാധിക്കണമെന്ന് (എബ്രാ 1:6) ഞാൻ ദൈവപുത്രനാണെന്ന സത്യം വെളിപ്പെടുത്തുന്നു . യേശു ഉയർത്തുന്നുംനുശേഷം മഗ്ദലന മറിയത്തോടുമന്റെ പിതാവിന്റെ അടുത്തേക്ക് ഞാൻ പോയിട്ടില്ലാത്തതിനാൽ തന്നെ തൊടരുതെന്നു പറയുന്നുണ്ട് (John 20:17) . താനും പിതാവും ആത്മാവിൽ മൂന്നാണെന്ന സത്യം വെളിപ്പെടുത്തുന്നു . ഈ സത്യം അറിയുന്നതാണ് നിത്യജീവൻ (John 17:3) . യേശു സമരിയസ്ത്രീയോടു ആത്മാവിലും സത്യത്തിലും ആരാധനയുടെ സമയം വരുന്നു (John 4:23) . അപ്പോൾ നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും (John 8:32) . ആ സത്യമാണ് ത്രിതാരാധന, അതാണ് സഭയുടെ പ്രാർത്ഥന പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി അർപ്പിച്ചുകൊണ്ടിരിക്കുന്നു . അതിനാൽ സനേഹത്തിൽ ഏകമായി ആൾത്താമത്തിൽ മൂന്നാമൻ മർമ്മം ആണ് ത്രിത്വം .
പരിശുദ്ധാത്മാവ് ഒരു ശക്തി മാത്രമാണെന്ന് ചിലർ ദുരുപദേശം പഠിപ്പിക്കുന്നു . അബ്രഹാം തന്റെ പുത്രനായ് യീസ്ഹാക്കിനെ മണവാട്ടിയെ കാണുവാൻ തന്റെ കാര്യസ്ഥനായ എലീയാസറിനെ അയച്ചപോലെ യേശു പൌരുഷം മറ്റൊരു കാര്യസ്ഥനെ അയക്കും . അവൻ എന്നേക്കും നിങ്ങളോടു കൂടെ (അവൻ സർവ്വത്തിനും മീതെ ദൈവമായി വാഴ്ത്തപ്പെട്ടവൻ) . ഇരിക്കേണ്ടതിന് നിങ്ങൾക്ക് തരും (John 14:16) . അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ബോധ്യം വരുത്തും (John 16:8) . അവൻ എന്നു പറഞ്ഞിരിക്കുന്നതിനാൽ ഒരു ശക്തിയല്ല, വ്യക്തിയാണെന്ന സത്യം .
ക്രിസ്തീയ मनोभावങ്ങൾ ഉൾക്കൊണ്ട് സാത്താനീയ मनोभावങ്ങളോട് വിടപറയുകടി. കെ. തോമസ് തെങ്കുറിഞ്ഞിയിൽ, തിരുവല്ലംപൂർ
ക്രിസ്തീയവിശ്വാസത്തിൽ ഏറ്റവും സവിശേഷത ആർജ്ജിക്കുന്ന ആശയമാണ് സഭ യേശുവിന്റെ മണവാട്ടി, കാലയവനികയ്ക്കുള്ളിൽ മരണപോയ നമ്മുടെ പ്രിയപ്പെട്ടവരെ കർത്താവിനെ ആരാധിക്കുന്നതിലേക്ക് കൊണ്ടുവരുന്ന ക്രിസ്തീയ പദ്ധതി . മരണത്തെ തോൽപ്പിക്കുന്ന ദൈവീക പദ്ധതി . കാലത്തെ വെല്ലുന്ന ഇതിനെക്കാൾ വലിയ ഒരാരാധന പദ്ധതിയുണ്ടോ? കർത്താവിന്റെ തിരുശരീര രക്തങ്ങൾ ഭക്ഷിച്ച് അവനിൽ ലയിച്ച് നമ്മെത്തന്നെ പുതുക്കുന്ന അനുഭവം . വിശ്വാസത്തിന്റെ പരമമായ അവസ്ഥയാണ്, നമ്മുടെ ഇഹலோக ജീവിതത്തിൽ ക്രിസ്തീയ ജീവിതം അനുഭവേദ്യമാകേണ്ടത് സഭയാകുന്ന കൂട്ടായ്മയിലൂടെയാണ് . അങ്ങനെയാതൊന്നു ലഭിക്കുന്നുണ്ടെങ്കിൽ നമ്മൾ അനുഗൃഹിതരായ ഒരു സമൂഹമാണ് . കല്പകക്കെ കൈക്കോട്ടിട്ട് തിരിഞ്ഞുനോക്കുന്നവരെക്കുറിച്ച്, അവർ ദൈവജ്യോതിക്ക് യോഗ്യരല്ലെന്ന് ലൂക്കോസ് 7-62 ൽ യേശു പറയുന്നു . കർത്താവിനെ വാക്കാൽ പിന്തുടരുകയും അവനോട് അഞ്ചുലമായ പ്രതിബദ്ധത ഇല്ലാത്തവർക്കുള്ള മുന്നറിയിപ്പ് പ്ലാണിത് . കരയും കടലും കടന്ന് ജറുവനൈ വിശ്വാസിയാക്കിയിട്ട് അവനെ രണ്ടുദമനദ് നരകത്തിനാ മകനാക്കി മാറ്റുന്ന തിനെയറിച്ച് മത്തായി 23-ാം അദ്ധ്യായത്തിൽ പറയുന്നുണ്ട് . ക്രിസ്തീയതയുടെ വിശ്വാസപദ്ധതിക്ക് അനുരുപമല്ലാത്തതൊന്നിനും നാം കൈകൊടുക്കുകയോ പ്രചാരകരാക്കുകയോ ചെയ്യരുത് . ഈ അദ്ധ്യായം വിശ്വാസികൾക്കുള്ള മുന്നറിയിപ്പാണ് . മണിയും പതിരും തിരിച്ചറിഞ്ഞ വിശ്വാസിക്ക് ബാധ്യതയുണ്ട് . സ്ഥാപിത താല്പര്യ സംരക്ഷണാർത്ഥം വിശ്വാസത്തെ കൂട്ടിയിണക്കിയുള്ള പരിപാടികൾക്കൊന്നും നമ്മൾ വിധേയരാകരുത് . വിവാഹശുശ്രൂഷയിൽ വധുവരന്മാർ പുരോഹിതന്റെ മുമ്പിൽ നിൽക്കുമ്പോൾ അദ്ദേഹം വായിക്കുന്ന ചില പ്രസക്തമായ ഓർമ്മപ്പെടുത്തലുകളുണ്ട് . നാം മനസ്സിൽ നിരൂപിക്കുന്ന കാര്യവിചാരങ്ങളൊക്കെ അറിയുന്നവന്റെ മുമ്പിലാണെന്ന് ചുരുക്കം . ഇത് മനസ്സിന്റെ പലകയിൽ അന്ത്യശ്വാസാവരെയും യേശുവിനെ അനുഗമിക്കുനവർ ലിവ്കിതായി കാത്തു സൂക്ഷിക്കണം . ക്രിസ്തീയ സമൂഹത്തിലെ നീതിനിഷേധങ്ങളും അരുതുകളുത്തുത്തുന്ന അഡാർമ്മിതകകളൊന്നും യേശുവിലുള്ള നമ്മുടെ വിശ്വാസത്തിന് മങ്ങലേൽപ്പിക്കാൻ സമ്മതിക്കരുത് . അവൻ മരണത്തെ ജയിച്ച് ജീവനെ പുർൽകിയവനാണ്, നമുക്ക് സമുദായമായി ജീവന്തരുവാൻ! . ഈ ലോകജീവിതം നമുക്ക് വലിയ വിലമതിക്കുന്ന അത്ഭുതകരമായ നിധിയാണ് . അത് ലോകത്തിൽ എങ്ങനെ ഭംഗിയായി നിർവ്വഹിച്ചകടമ്പേകാനമെന്ന് ഉപദേശപ്രകാരം തന്നെ ദൈവവചനമായും അല്ലാതെയും, നമുക്ക് ലഭിച്ചിട്ടുണ്ട് . അത് ഒരു വിഭാഗീയ പതിയല്ല, എല്ലാവർക്കും ഒരുപോലെ ബാധകമായ ദൈവം തന്റെ ഏകജാതനായ പുത്രനിലൂടെ നടപ്പിലാക്കിയ ദൈവീക രക്ഷാപദ്ധതി, ഈ ലോകജീവിതത്തിൽ നമ്മൾ ആ ദൈവീക രക്ഷാപദ്ധതിയിലൂടെ കടന്നുപോയി വിജയമായി മിക്കണം അതായിരിക്കണം നമ്മുടെ അന്തിമമായ ലക്ഷ്യം . ഈ ഭൗമിക ജീവിതത്തിൽ നമ്മൾ ഉണ്ടാക്കിയതോ ഇനിയില്ലെങ്കിൽ ഉണ്ടാക്കാത്തതോ ആയ എല്ലാ വിഭാഗീയതയ്ക്കും അതിനായ് ഒരു മഹായൻ നമുക്കുണ്ടെന്നും മനുഷ്യകുലം വ്യത്യസ്തനില്ലാതെ ആട്ടിൻ കൂട്ടമാണെന്നുമുള്ള ചിന്ത നമ്മെ ഭരിക്കണം .
സ്വാർത്തതയും അമിത സുഖലോലുപതാസക്തിയും ക്രിസ്തീയ ജീവിതത്തിന് തടസ്സമായി നിൽക്കുന്ന രണ്ട് പ്രവണതകളാണ് . ഇന്ന് ക്രിസ്തീയാനിയുടെ പ്രാർത്ഥനാ വിഷയമാണ്, അമിതമായതെല്ലാം വ്യർത്ഥമാണ് . ക്രിസ്തീയ मनोभावങ്ങൾ ഉൾക്കൊണ്ടുജീവിക്കുക, സാത്താനീയ मनोभावങ്ങളോട് വിടപറയുക! . മറ്റുള്ളവരെ സ്നേഹതീരെ സ്നേഹിക്കുന്നവരാണ് . പക്ഷേ സ്നേഹത്തെ വെറുക്കുന്ന വരെയൂം ഈ ലോക ജീവിതം കാണിച്ചുവരുന്നു . അതിനെന്താണ് കാരണം? അങ്ങനെ മനുഷ്യനെ മുഖം മൂടിയണിയിച്ച് അഭിനയിക്കാൻ പഠിപ്പിക്കുന്ന മനസ്സ്ിൽ ക്രിയ ചെയ്യാൻ അവസരം കൊടുക്കുന്നത് പിശാചാണ് . അവനാണ് ഒരേ സമയം ഭീരുവാക്കാൻ മനുഷ്യനെ ശക്തനാക്കുന്ന പ്രേരകൻ .