തിരുവൻവണ്ടൂർ സെന്റ് മേരിസ് ക്നാനായ പള്ളി ക്നാനായ കോൺഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന “Wellness Center”ന്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം നടന്നു. ഇടവക വികാരി ഫാ. ബിബിൻ ബേബി തുരുനിലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ജനറൽ കൺവീനർ റെജി കളിക്കൽ ആദ്യ ഫണ്ട് രാജൻ തോമസ്, മുണ്ടയ്ക്കൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ യൂണിറ്റ് ട്രസ്റ്റി നെബു പുത്തൻപറമ്പിൽ, ഇടവക ട്രസ്റ്റി ജിജോ മാത്യു കളത്തറയിൽ, ഇടവക സെക്രട്ടറി തമ്പി ചുടുകാട്ടിൽ, യൂണിറ്റ് സെക്രട്ടറി വിജു മുണ്ടയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
തിരുവൻവണ്ടൂർ സെന്റ് മേരിസ് ക്നാനായ പള്ളി ക്നാനായ കോൺഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന “Wellness Center”ന്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം നടന്നു.