2026 ജൂൺ 27-ന് റാന്നിയിൽ നടന്ന “RANNI MLA EXCELLENCE AWARD 2026” ചടങ്ങിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ക്നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് കുര്യാക്കോസ് മോർ സേവേറിയോസ് ഈ ചടങ്ങിൽ പ്രത്യേക അതിഥിയായി സംബന്ധിച്ചു. അവർക്കൊപ്പം അഡ്വ. പഴകുളം മധു എം.എൽ.എ, ശ്രീ എം.പി. ലിപിൻ രാജ് (റെയിൽവേ മന്ത്രാലയം – റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് സെക്രട്ടറി അംഗം), ആർ. ആനന്ദ് ഐപിഎസ് (ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട) എന്നിവരും സന്നിഹിതരായിരുന്നു.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.